കുന്നുകര: അടുവാശ്ശേരി മലായിക്കുന്ന് മുട്ടത്തറ വീട്ടില്‍ രമണന് (63) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: രശ്മി, രമ്യ. മരുമക്കള്‍: സുധീഷ്, പ്രസാദ്.