കരുമാല്ലൂർ: മരോട്ടിച്ചുവട് കൊല്ലെൻറത്ത് വീട്ടിൽ രത്നമ്മ (78) നിര്യാതയായി. മക്കൾ: രാജൻ, രാജീവ് (പഴങ്ങനാട് സമരിറ്റൻ ഹോസ്പിറ്റൽ), സജീവ്. മരുമക്കൾ: കല, ബിന്ദി, സൗമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ആലങ്ങാട് ശ്മശാനത്തിൽ.