മൂവാറ്റുപുഴ: അടൂപറമ്പ് കുന്നിനിക്കാട്ട് വീട്ടിൽ കെ.എ. ഗോപാലൻ (87) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പരേതനായ ശേഖരൻ, രമണി, സുശീല, രജനി. മരുമക്കൾ: ഓമന, രാജൻ, ഹരി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.