കോയിവിള: പുത്തൻസങ്കേതം മഠത്തിൽ കിഴക്കതിൽ പാർവതി (89) നിര്യാതയായി. മക്കൾ: പരേതനായ ശ്രീധരൻ, ശശിധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.