കല്ലമ്പലം: നെടുമ്പറമ്പ് ഞാറയ്ക്കാട്ടുവിള അശ്വതിയിൽ ശശിധരൻ പിള്ള, രാജലക്ഷ്മി ദമ്പതികളുടെ മകൾ ഗൗരി നന്ദനത്തിൽ ആശ (40) നിര്യാതയായി. ഭർത്താവ്: സുമേഷ് (നെടുമ്പാശ്ശേരി എയർപോർട്ട്). മകൾ: ഗൗരി. സംസ്കാരം 28ന് വൈകുന്നേരം നാലിന് വസതിയിൽ.