ചവറ: കോവിൽത്തോട്ടം താബോറിൽ പത്രോസ് ഫെർണാണ്ടസിെൻറ ഭാര്യ ജോസ്ഫിൻ പത്രോസ് (90) നിര്യാതയായി. മക്കൾ: ഗിൽബർട്ട്, ഗ്രേഷ്യസ്, ഇമിൽഡ, ജാക്വിലിൻ, ബെർ ആലോം, ലിറ്റിൽ ഫ്ലവർ, ഇവാൻജലിസ്റ്റ്. മരുമക്കൾ: ടെൽമ, റോസമ്മ, സ്റ്റീഫൻ, പീറ്റർ, ഐസക് ബേബി, ജിജിമോൻ, സെലിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോവില്‍ത്തോട്ടം സെൻറ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.