പത്തനാപുരം: ചേത്തടി ദ്വാരകയിൽ പരേതനായ ജി. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശ്യാമളകുമാരി (72) നിര്യാതയായി. മകൾ: ജി. സ്വപ്ന. മരുമകൻ: വി.ജെ. അനിൽകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.