കടയ്ക്കൽ: ഇടത്തറ ആർ.ആർ നിവാസിൽ ജി. രാജുവിെൻറ ഭാര്യ ബേബി രാജു (ബേബി ടീച്ചർ, 62) നിര്യാതയായി. മക്കൾ: റബിൻ രാജു, രജിൻ രാജു (െറയിൽവേ). മരുമകൾ: ദേവു രജിൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.