കിളിമാനൂർ: പുളിമാത്ത് കൊടുവഴന്നൂര്‍ സി.കെ ജങ്ഷനില്‍ മണിവിലാസം വീട്ടില്‍ പരേതനായ മണികണ്ഠന് നായരുടെ ഭാര്യ പുഷ്പലത (58) നിര്യാതയായി. മക്കൾ: സിൻറു, മിൻറു. മരുമക്കള്‍: ജയചന്ദ്രന്, സുജിത്. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ എട്ടിന്.