നേമം: വെള്ളനാട് വെളിയന്നൂര്‍ കിടങ്ങുമ്മല്‍ ശുഭാ മന്ദിരത്തില്‍ ബാലകൃഷ്ണപിള്ള (90) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കള്‍: സാവിത്രിയമ്മ, രാധാകൃഷ്ണന് നായര്‍, ഗീത, രാജി. മരുമക്കള്‍; ഗോപാലകൃഷ്ണന് നായര്‍, സരളകുമാരി, ശ്രീകുമാരന്‍ നായര്‍, ജ്യോതിഷ് കുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.