കിളിമാനൂർ: പുതുമംഗലം രജി മന്ദിരത്തിൽ തുളസീധരൻ നായർ (81) നിര്യാതനായി. ഭാര്യ: തുളസീഭായി അമ്മ. മക്കൾ: ബിജുകുമാർ (സെക്രേട്ടറിയറ്റ്), രജി. മരുമക്കൾ: പൂർണിമ (ഡയറ്റ്, ആറ്റിങ്ങൽ), രാജശേഖരൻ നായർ (ദുൈബ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.