കല്ലമ്പലം: പള്ളിയ്ക്കൽ മൂതല പച്ചയിൽവീട്ടിൽ പരേതനായ ജനാര്ദനന് പിള്ളയുടെ ഭാര്യ ശാന്തമ്മ (78) നിര്യാതയായി. മക്കള്‍: ഉണ്ണികൃഷണൻ പിള്ള (കെ.എസ്.എഫ്.ഇ അഞ്ചല്‍), ശ്യാമള, വത്സല, പ്രീതകുമാരി. മരുമക്കള്‍: ജയകുമാരി, സുകുമാരപിള്ള, ഹരിദാസ് നായര്‍, ഉണ്ണികൃഷ്ണന് പിള്ള.