കിളിമാനൂർ: പള്ളിക്കൽ കെ.കെ കോണം പി.പി ഹൗസിൽ ജനാർദന പിള്ള (97) നിര്യാതനായി. മക്കൾ: അജയകുമാർ, സുജാകുമാരി. മരുമക്കൾ: മഞ്ജു, അശോകൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.