കോട്ടക്കൽ: ആട്ടീരി പരേതനായ പാറേങ്ങൽ കൃഷ്ണെൻറ മകൻ ബാലൻ (65) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: ബിനീഷ്, ഷിദ, ബിജീഷ്. മരുമക്കൾ: ഗോപിനാഥ്, ധന്യ, ശരണ്യ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ചന്ദ്രൻ, ശ്രീധരൻ, യശോദ, ശാന്ത.