എടക്കര: മൂത്തേടം ചക്കരകാടന്കുന്ന് ചാത്തോലി ഹംസ (91) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: ഫാത്തിമ, സക്കീന, ആയിശ, സുലൈഖ, മുഹമ്മദ് അലി, യൂസുഫ്, ഷൗക്കത്ത്. മരുമക്കള്‍: ഉമ്മര്‍, ആദംകുട്ടി, ഉമ്മര്‍, കുഞ്ഞിമുഹമ്മദ്, ഉമ്മര്‍, സൈബുന്നിസ, നദീറ, റസീന.