താനൂർ: കെ.പുരം കുണ്ടുങ്ങൽ സ്വദേശി പരേതനായ മാന്മുണ്ണി മുസ്ലിയാരകത്ത് കളത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞികദിയുമ്മ (80) നിര്യാതയായി. മക്കൾ: ബാവ, ഹംസ ബാവ, കുഞ്ഞിമുഹമ്മദ്, സെയ്തലവി കോയ, ഷാഫി, ഫാത്തിമ, സുബൈദ, റസിയ. മരുമക്കൾ: അബൂബക്കർ മാസ്റ്റർ, ഇസ്മായിൽ, സിദ്ദീഖ്, സുഹറ, റംല, സൽമത്ത്. സുബൈദ, ആയിശ.