അങ്ങാടിപ്പുറം: പരിയാപുരം പരേതനായ ചെറിയാെൻറ ഭാര്യ മറിയാമ്മ (85) നിര്യാതയായി. ചങ്ങനാശേരി മാമ്മൂട് കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ജോയി, കുഞ്ഞമ്മ (അംഗൻവാടി, പരിയാപുരം), കുഞ്ഞുമോൻ, ജോസ് (പോസ്റ്റ്മാൻ, പരിയാപുരം), തങ്കമ്മ, തങ്കച്ചൻ. മരുമക്കൾ: ലിസി കാരക്കാട്ട് (എടക്കര), ബേബി തറയിൽ(മായന്നൂർ), ലിൻസി പാലനിൽക്കും തൊട്ടിയിൽ (മുള്ളൂർക്കര), ആൻറണി മൂക്കൻമാക്കൻ (നെന്മേനി), സിമ്പതി ഇല്ലത്തുപറമ്പിൽ (തിരൂർ).