കാളികാവ്: ചോക്കാട് പെടയന്താള്‍ ചപ്പാത്തില്‍ വാഹിദ (50) നിര്യാതയായി. ഭര്‍ത്താവ്: സൈദ്. മക്കള്‍: ഷഫീഖ്, അജ്മല്‍, സമീര്‍. മരുമക്കള്‍: ജംഷീന, തസ്ലി.