പൂക്കോട്ടുംപാടം: സത്യസായി നിവാസിൽ പരേതരായ പി.വി. ഗോവിന്ദൻ നമ്പീശെൻറയും സരസ്വതിയുടെയും മകൻ റിട്ട. എസ്.ഐ പ്രദീപ് കുമാർ (62) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: പ്രജുഷ (യുനൈറ്റഡ് ഇന്ത്യ, പൂക്കോട്ടുംപാടം), രഞ്ജുഷ (അധ്യാപിക, ദാറുല്‍ഹുദ സ്കൂള്‍ നാദാപുരം). മരുമക്കൾ: ഗോപിനാഥ് (അശോക് ലേയ്ലൻഡ്), പ്രസാദ് (താലൂക്ക് ഓഫിസ് വടകര). സഹോദരങ്ങൾ: മോഹൻദാസ്(റിട്ട. ഫിനാൻസ് ഓഫിസർ, ഇറിഗേഷൻ), സുമതി, സായിപ്രകാശ് (റിട്ട. അസി. എൻജിനീയർ, ജല അതോറിറ്റി).