വള്ളിക്കുന്ന്: ശ്രീമാധവം റോഡിൽ കാന്തോളി അമ്പാഴംവീട്ടിൽ ശങ്കരനാരായണൻ (86) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: നാരായണൻകുട്ടി, ഗീതാഞ്ജലി, ഉണ്ണികൃഷ്ണൻ (അബൂദബി). മരുമക്കൾ: ബിന്ദു (കോഓപറേറ്റിവ് ഇൻസ്പെക്ടർ, തിരൂരങ്ങാടി), പ്രഭാശങ്കർ, പ്രവീണ.