വെളിയങ്കോട്: വെസ്റ്റ് ജുമാമസ്ജിദിന് സമീപം പരേതനായ കുരിക്കളകത്ത് കുഞ്ഞിമൊയ്തുവിെൻറ മകൻ അബ്ദുല്ലത്തീഫ് (67) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ശമീർ, തൗഫീഖ്, ഷക്കീല, ഫാസില. മരുമക്കൾ: സുധീര്‍, അഫ്സർ (ഇരുവരും അഞ്ചങ്ങാടി), ആത്വിഖ, മിസ്രി.