വെന്നിയൂർ: കൊടക്കല്ല് പരേതനായ ആലങ്ങാടൻ ആലസ്സൻ കുട്ടി ഹാജിയുടെ മകൻ കോയ ഹാജി (67) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഷെഫീർ (തെന്നല സാന്ത്വനം പാലിയേറ്റിവ് കമ്മിറ്റിയംഗം), സാഹിന. മരുമക്കൾ: അബ്ദുല്ലത്തീഫ് (കൊടക്കല്ല്), ഉമ്മുസൽമ. സഹോദരങ്ങൾ: കുഞ്ഞവറു, ബീരാൻ ഹാജി, മുഹമ്മദ് കുട്ടി, ഷാഹുൽ ഹമീദ്, മറിയാമു, നഫീസ, സൈനബ, മൈമൂന, ശരീഫ, പരേതരായ ആയിശ, ഖദീജ, ഫാത്തിമ.