കൽപകഞ്ചേരി: വളവന്നർ കാവുംപടിയിലെ മച്ചിഞ്ചേരി ഹംസ (കുഞ്ഞിപ്പ -63) നിര്യാതനായി. ഭാര്യ: നഫീസ കവറൊടി. മക്കൾ: സുലൈഖ, ഖൗലത്ത്, ഖദീജ, ഫസൽ റഹ്മാൻ. മരുമക്കൾ: മജീദ് (കുഞ്ഞിപ്പ), അഷറഫ് അലി എന്ന കുഞ്ഞുട്ടി (ഇരുവരും ദുബൈ), സൈനുദ്ദീൻ എന്ന കുഞ്ഞോൻ (അൽഐൻ). സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അബ്ദുല്ല, മൊയ്തീൻകോയ (അബൂദബി), നഫീസ, ഫാത്തിമ, ആമിന.