വളാഞ്ചേരി: പുറമണ്ണൂർ പരേതനായ കുളപ്പുറത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാത്തുട്ടി (92) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുസ്സലാം, ആയിശക്കുട്ടി, റൈഹാനത്ത്, പരേതനായ മൂസ. മരുമക്കൾ: ഫാത്തിമ്മക്കുട്ടി, ആസ്യ, മുംതാസ്, മുഹമ്മദ് കുട്ടി, പരേതനായ അബ്ദുൽ അസീസ്.