തിരുനാവായ: സൗത്ത് പല്ലാർ സൂർപ്പിൽ റാബിയ (52) നിര്യാതയായി. ഭർത്താവ്: അഹമ്മദ്. മക്കൾ: യാസിർ, നിസാർ, റഹ്മത്ത്, അസ്മ, മുബി. മരുമക്കൾ: ആരിഫ, ഷബ്ന, നാസർ (കോന്നല്ലൂർ),നൗഷാദ് (എരമംഗലം), ഷഹദ് (കാട്ടിലങ്ങാടി).