ചിറയ്ക്കൽ: തേറാട്ടിൽ അന്തോണിയുടെ ഭാര്യ ഫിലോമിന (61) നിര്യാതയായി. മക്കൾ: സിസ്റ്റർ ജൂലി (ഡൊമിനിക് കോൺവെൻറ് തെങ്കര, മണ്ണാർക്കാട്), റിനോഷ്, റീന. മരുമക്കൾ: ജിൻസി, ആേൻറാ.