കാരമുക്ക്: ചക്കാലപറമ്പിൽ വേലായുധെൻറ മകൻ വാസു (64) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിജിത്ത്, വിനീത്. മരുമക്കൾ: തസ്നി, നിമിഷ.