ചിറയ്ക്കൽ: നാട്ടിക എസ്.എൻ കോളജ് റിട്ട. ക്ലർക്ക് പാറയ്ക്കൽ തച്ചപ്പുള്ളി വിശ്വംഭരൻ (70) നിര്യാതനായി. ഭാര്യ: സതി. മകൾ: ബിന്ദു. മരുമകൻ: അനിൽകുമാർ.