വടക്കേക്കാട്: കൊച്ചനൂർ മഠത്തിലായിൽ ഊരിക്കുന്നത്ത് മുഹമ്മദുണ്ണി (മാമ്മുണ്ണി -64) നിര്യാതനായി. കൊച്ചനൂർ സെൻറർ യു.എം വെജിറ്റബ്ൾ സ്റ്റോർ ഉടമയാണ്. ഭാര്യ: ഫാത്തിമ. മക്കൾ: സബിത, ഷൈനി, സജന, സുബി. മരുമക്കൾ: ഹംസ, അഷ്റഫ്, നൗഷാദ്, ഷക്കീർ.