തൃപ്രയാര്‍: തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര അര്‍ച്ചനയില്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് റിട്ട. ഡെപ്യൂട്ടി വാര്‍ഫ് സൂപ്രണ്ട് പി. ഗംഗാധരെൻറ ഭാര്യ എം. സുമ (72) തൃപ്രയാറില്‍ മകളുടെ വസതിയില്‍ നിര്യാതയായി. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: നിഷ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുഞ്ഞിമംഗലം കണ്ണൂര്‍), സീമ (ലെമര്‍ പബ്ലിക് സ്കൂള്‍ തൃപ്രയാര്‍). മരുമക്കള്‍: പി.കെ. രഘുപ്രസാദ് (റിട്ട. ചീഫ് എന്‍ജിനീയര്‍, ജല അതോറിറ്റി), വി. ശ്രീകുമാര്‍ (കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ്, ഏജീസ് ഓഫിസ് തൃശൂര്‍).