പുന്നയൂർ: വെട്ടിപ്പുഴ പരേതനായ കുന്നമ്പത്ത് മുഹമ്മദാലിയുടെ ഭാര്യ ആമിനക്കുട്ടി (64) നിര്യാതയായി. മക്കൾ: ഗഫൂർ, നസീർ, ആരിഫ.