മാനന്തവാടി: എടവക പുതിയിടംകുന്ന് പാറപ്പുറത്ത് പരേതനായ പൗലോസിെൻറ ഭാര്യ ത്രേസ്യ (77) നിര്യാതയായി. മക്കൾ: വത്സമ്മ, ലാലി, വർഗീസ്. മരുമക്കൾ: മാത്യു, പരേതനായ അപ്പച്ചൻ, ഫിലോമിന.