അന്തിക്കാട്: മുറ്റിച്ചൂർ നായരങ്ങാടി താഴത്തുംക്കാട്ടിൽ ഗോപിയുടെ ഭാര്യ സരളാഭായ് (72) നിര്യാതയായി. മക്കൾ: സന്തോഷ്, ഷെല്ലി, ഷേർളി. മരുമക്കൾ: സിന്ധു, ഷോളി, റിജി.