കടൽമാട്: തറയിൽ കാർത്തികേയൻ (93) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ശശികുമാർ, ശിവൻപിള്ള (റിട്ട. വാട്ടർ അതോറിറ്റി), സുഭഗൻ, പ്രിൻസ്, ഷീല. മരുമക്കൾ: അമ്മിണി, ഗീത, സുധ, സജിത, അരുൺകുമാർ.