സുൽത്താൻ ബത്തേരി: റിട്ട. എ.എസ്.ഐ മൂലങ്കാവ് തെക്കുംതല വീട്ടിൽ യോഹന്നാൻ (66) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: നിത, നിഷ, ഷാേൻറാ. മരുമക്കൾ: മത്തായി, അനീഷ്, അനിഷ.