മാനന്തവാടി: തവിഞ്ഞാൽ തിടങ്ങഴി കരിമാനി കീരൻ (80) നിര്യാതനായി. ഭാര്യ: പത്മം. മക്കൾ: രാധ (ആരോഗ്യ വകുപ്പ്), ചന്ദ്രിക (ഗതാഗത വകുപ്പ്), സുരേഷ്, വിനോദ് (ഖാദി ഗ്രാമ വ്യവസായ വകുപ്പ്, കൽപറ്റ). മരുമക്കൾ: അണ്ണൻ, ദേവദാസ് (റെയിൽവേ), സുനിത, പ്രജിത (ജി.എച്ച്.എസ് തേറ്റമല).