പേരാമ്പ്ര: കൽപത്തൂർ താഴെ കരുവോത്ത് കുഞ്ഞിക്കേളപ്പൻ നായർ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിനീഷ് (കേരള പൊലീസ്), ലികേഷ്. മരുമക്കൾ: സിൻഷ (ചെമ്മരത്തൂർ), അഞ്ജു (മുയിപ്പോത്ത്). സഞ്ചയനം തിങ്കളാഴ്ച.