കരിക്കാംകുളം: ഫ്ലോറിക്കൻ ഹിൽ റോഡ് ഫാത്തിമാസിൽ പി.വി. കോയാമു (77) നിര്യാതനായി. ഭാര്യ: പാത്തുമ്മയ്. മക്കൾ: നിയാസ്, സാബിറ. മരുമക്കൾ: മുഹമ്മദ് അലി, കെ.എം. ഷാനിബ.