പേരാമ്പ്ര: എരവട്ടൂർ ഏരത്തുമുക്ക് കിഴക്കേ കോളറത്തു ലക്ഷ്മി കുട്ടി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ കുറുപ്പ്. മക്കൾ: രാമകൃഷ്ണൻ, രമേശൻ (ദുബൈ), വത്സല. മരുമക്കൾ: പരേതനായ ഗോവിന്ദ കുറുപ്പ് (പതിയാരക്കര), ശാന്ത (വാകയാട്), ദൃഷിഭ (കരുമല).