കല്ലായി: തച്ചമ്പലത്ത് പി.എം. കുഞ്ഞിലക്ഷ്മി അമ്മ (തങ്കം -77) നിര്യാതയായി. കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ടാണ്. ഭർത്താവ്: പരേതനായ കെ.സി. കേളുക്കുട്ടി നായർ. മക്കൾ: അനിലാൽ, ജിനരാജ്, സവ്യസാചി, ഇന്ദ്രജിത്ത്, ധ്രുവകുമാർ. മരുമക്കൾ: ദേവിക, ബീന, സമിത, ശാലിനി (ഹൈദരാബാദ്), ബിജുല. സഹോദരങ്ങൾ: പരേതനായ ഉണ്ണികൃഷ്ണൻ, ഗൗരി (സെക്കന്തരാബാദ്), മാലതി.