ചേമഞ്ചേരി: വെറ്റിലപ്പാറ കാത്തിരക്കണ്ടി ആശ (46) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ (ഡ്രൈവർ, പൂക്കാട്). മക്കൾ: അഭിൻ (നിസാൻ കാർ ഷോറൂം പൂത്തൂർ), അശ്വൻ (പ്ലസ് വൺ വിദ്യാർഥി, തിരുവങ്ങൂർ എച്ച്.എസ്.എസ്). സഹോദരങ്ങൾ: യു.കെ. രാമചന്ദ്രൻ (റിട്ട. അക്കൗണ്ട്സ് ഓഫിസർ, വിദ്യാഭ്യാസ വകുപ്പ്), യു.കെ. ഗോപിനാഥൻ (സെയിൽ ടാക്സ്), യു.കെ. രവീന്ദ്രൻ (ഡെപ്യൂട്ടി തഹസിൽദാർ, കൊയിലാണ്ടി), യു.കെ. ഉമ.