കക്കോടി: കിഴക്കുംമുറി തെക്കേടത്ത് മീത്തൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചൻ. മക്കൾ: രാജൻ (സി.പി.എം ചീരോട്ടിൽ താഴം ബ്രാഞ്ച് അംഗം), ലീല, സതി, പ്രേമ, പരേതരായ സാമിക്കുട്ടി, രാധ. മരുമക്കൾ: ശ്രീജ, ചോയി, കൃഷ്ണൻ, രാജൻ (സി.പി.എം പൊയിൽതാഴം ബ്രാഞ്ച് അംഗം). സഞ്ചയനം വ്യാഴാഴ്ച.