മാത്തോട്ടം: പി.വി. ഹൗസ് കുഞ്ഞിക്കോയ (65) നിര്യാതനായി. ഭാര്യ: ആയിശബി മോയിന്‍ വീട്. മക്കള്‍: അസ്ഫിന, ഇര്ഫാന് (അല്‍ഹിന്ദ് ട്രാവല്‍സ്), ഫര്ഹാന്. മരുമക്കള്‍: യാസിര്‍ അറഫാത്ത്, ഖദീജ ജുവാഹിര്.