കാരപ്പറമ്പ്: ഹോമിയോ കോളജിന് സമീപം ഗ്രീൻഗാർഡൻ കോളനിയിൽ രേണുക നിവാസ് കുഞ്ഞയ്യപ്പക്കുട്ടി (70) നിര്യാതനായി. ഭാര്യ: വി.പി. രാധ (റിട്ട. അസി. അഡ്മിൻ ഓഫിസർ, എൽ.െഎ.സി). മക്കൾ: രാകേഷ് (എം.എസ്.എം.ഇ ബംഗളൂരു), അനീഷ് (സോഫ്റ്റ്വെയർ എൻജിനീയർ, ക്യൂ ബെസ്റ്റ്, സൈബർ പാർക്ക്, കോഴിക്കോട്). മരുമകൾ: അഡ്വ. രേഷ്മ. സഹോദരങ്ങൾ: പരേതരായ പി. ശങ്കരൻ (റിട്ട. ഡി.എം.ഒ, കോഴിക്കോട്), സി.എ. കുഞ്ഞടിമ, കുഞ്ഞുമോൾ, മാധവി, തങ്ക. സഞ്ചയനം ചൊവ്വാഴ്ച.