തോലനൂർ: തെക്കുമുറിയിൽ പരേതനായ അപ്പുത്തൻ രാവുത്തറുടെ ഭാര്യ പാത്തുമ്മ (106) നിര്യാതയായി. മക്കൾ: ഇബ്രാഹിം, യൂസുഫ്, മറിയ, അബ്ദുൽ കരീം, കബീർ, ബീവാത്തുമ്മ, ജമീല, സിദ്ദീഖ്, പരേതനായ മുഹമ്മദ് ഗനി. മരുമക്കൾ: ബീവാത്തുമ്മ, റുഖിയ, ഐഷ കുട്ടി, ഖദീജ, നൂർജഹാൻ, കരീം, സുലൈമാൻ, ഉമൈബ, പരേതനായ ഹനീഫ റാവുത്തർ.