ചേർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി പൊന്നേത്ത് ഗോവിന്ദൻകുട്ടി (71) നിര്യാതനായി. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: ശാലിനി, നിഷ, ശ്രുതി. മരുമക്കൾ: ഗോപിനാഥ്, രാമാനുണ്ണി, ഹരിദാസൻ.