കല്ലടിക്കോട്: കരിമ്പ പനയമ്പാടം പരേതനായ അങ്ങാടിക്കാട്ടിൽ കോയാപ്പുവിെൻറ മകൻ സുലൈമാൻ കുട്ടി (45) റിയാദിൽ ജോലിസ്ഥലത്ത് നിര്യാതനായി. ഭാര്യ: ഷറഫുന്നിസ. മക്കൾ: ഷാഹിർമോൻ, ഫസ്ലാബി. റിയാദിൽ ഖബറടക്കും.