വടവന്നൂർ: ഊട്ടറ റെയിൽവേ സ്റ്റേഷൻ റോഡിൽ കോമണ്ടത് വീട്ടിൽ പരമേശ്വരൻ (62) നിര്യാതനായി. ഭാര്യ: പ്രസന്ന. സഹോദരങ്ങൾ: രാധാകൃഷ്ണൻ, മുരളീധരൻ (ഹോട്ടൽ കാർത്തിക), അംബിക, പരേതനായ ഹരിഹരൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.