കേരളശ്ശേരി: തടുക്കശ്ശേരി പോത്തൻകുന്ന് പരേതനായ ബാലകൃഷ്ണെൻറ ഭാര്യ കല്യാണി (85) നിര്യാതയായി. മകൻ: മണികണ്ഠൻ. മരുമകൾ: രാധ. സഹോദരങ്ങൾ: മുരുകൻ, ഇണ്ണിയൂലി, വിശാലാക്ഷി, അംബുജാക്ഷി, വത്സല, പരമേശ്വരി, വിജയലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച കാലത്ത് 10ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.