കിണാശ്ശേരി: കൊളങ്ങരപീടിക പെരുമ്പെ കാട്ട് പാത്തുമ്മ (85) വി.ടി.കെ.സി വയൽ പി.കെ ഹൗസിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞലവി. മക്കൾ: കുഞ്ഞാലികോയ (മീൻ), ശാഹുൽ ഹമീദ് (ഓട്ടോ), നബീസ, റംലത്ത്, പരേതരായ മജീദ്, റസിയാബി. മരുമക്കൾ: അഷ്റഫ്, ബഷീർ (കോട്ടപറമ്പ്), സുബൈർ (പാളയം), ആയിഷ, സുബൈദ, ബിച്ച.